ഐക്യകേരളവും സർദാർ വല്ലഭായ് പട്ടേലും, വി പി മേനോനും
✍️ ചന്ദ്രപ്രകാശ് എസ് എസ് ദേശീയ ഐക്യദിനമായി ആഘോഷിക്കുന്ന സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മവാർഷികദിനത്തിൻ്റെ തൊട്ടടുത്ത ദിവസമാണ് നാം കേരളപ്പിറവി കൊണ്ടാടുന്നത്. രാജഭരണത്തെ അനുകൂലിക്കാത്ത, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന…