എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വിനിതാ വിജയൻ പിഎച്ച്ഡി കരസ്ഥമാക്കി
കൊച്ചി: എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആക്ടിവിസ്റ്റുമായ വിനിതാ വിജയൻ പിഎച്ച്ഡി കരസ്ഥമാക്കി. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നാണ് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയത്. തലയോലപ്പറമ്പ് ഡി.ബി.കോളജ് റിട്ട.പ്രിൻസിപ്പാൾ ഡോ.ബി.…