നീയൊന്നും എന്നെ പഠിപ്പിക്കേണ്ട; വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല; എപ്പോൾ ചാവണമെന്ന് കാലം തീരുമാനിക്കും: വിനായകൻ
ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെ കഴുത്തിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. വിനായകന്റെ പരിക്കിനെ പരിഹസിച്ചും ഇത് ‘കർമ്മഫലമാണെന്ന്’ ആരോപിച്ചും സോഷ്യൽ മീഡിയയിൽ പ്രചരിച്ച…