Fri. Nov 20th, 2026

Tag: Vigilance raid

കൊച്ചിയിലെ ജി എസ് ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീട്ടിലും റെയ്ഡ്; കണക്കില്‍ പെടാത്ത 14 ലക്ഷം രൂപയോളം പിടിച്ചെടുത്തു

കൊച്ചി: ജി എസ് ടി ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ ഓഫീസിലും വീട്ടിലും റെയ്ഡ്. തേവരയിലെ ജി എസ് ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലും പ്രജനി രാജന്റെ…

കോഴിക്കോട് കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി

കോഴിക്കോട്: കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അഴിമതിയുടേയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും നിരവധി തെളിവുകള്‍ കണ്ടെത്തി. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം എസ് ദിലീപിന്റെ…

മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 74 പേര്‍ക്ക് സസ്‌പെന്‍ഷന്‍, 26 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വ്യാപക നടപടിയുമായി ഗതാഗത വകുപ്പ്. ജോലിക്കിടെയുള്ള മദ്യപിക്കലും മദ്യം സൂക്ഷിക്കലുമാണ് നടപടിക്ക് കാരണം. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. 26 താത്ക്കാലിക…

‘ഓപറേഷന്‍ സുതാര്യത’: സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ഇ-ഡിസ്ട്രിക്ട് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. അഴിമതി തടയുന്നതിന്റെ ഭാഗമായി…

ദുരിതാശ്വാസഫണ്ടിലെ ക്രമക്കേട് ഞെട്ടിക്കുന്നത്; പ്രത്യേക അന്വേഷണസംഘം വേണം: പ്രതിപക്ഷനേതാവ്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിത്. പ്രത്യേക അന്വേഷണസംഘം വേണം. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ…

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത് സംഘടിത തട്ടിപ്പ്, ഇടനിലക്കാരായി ഏജന്റുമാരും’: വിജിലൻസ് ഡയറക്ടർമനോജ് എബ്രഹാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഏജന്റുമാർ തട്ടിപ്പ് നടത്തി. തട്ടിപ്പിന് പിന്നിൽ സംഘടിതമായ ശ്രമുണ്ട്. ഇതുവരെ രണ്ട്…

അനര്‍ഹര്‍ക്ക് സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വ്യാപക തട്ടിപ്പ് കണ്ടെത്തി വിജിലന്‍സ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി എം ഡി ആര്‍ എഫ്)യുമായി ബന്ധപ്പെട്ട് വ്യാപക തട്ടിപ്പ് കണ്ടെത്തി വിജിലന്‍സ്. ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് കണ്ടെത്തിയത്. എറണാകുളം ജില്ലയിലാണ് അനര്‍ഹര്‍ക്ക്…

കെ എസ് എഫ് ഇ ശാഖകളിലൊരിടത്തും ക്രമക്കേട് നടന്നിട്ടില്ല; നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ല: മന്ത്രി തോമസ് ഐസക്

കെ എസ് എഫ് ഇ ശാഖകളില്‍ ഒരു ക്രമക്കേടും ഒരിടത്തും നടന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് പരിശോധന ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെ എസ്…