കൈക്കൂലി കേസില്‍ കെ എസ് ഇ ബി മുന്‍ ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: കൈക്കൂലിക്കേസില്‍ കെഎസ്ഇബി മുന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുന്‍ അസിസ്റ്റന്റ്…