‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലീഗ് ഭരണത്തിലെത്തും, പാകിസ്താന്‍ ഭരണം വരും’; വീണ്ടും വര്‍ഗീയ പരാമര്ശവുമായി വെള്ളാപ്പള്ളി
തിരുവനന്തപുരം: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം ലീഗ് ഭരണത്തിലെത്തും. ലീഗ് ഭരിച്ചാല്‍ പാകിസ്താന്‍ ഭരണം…