Sun. Nov 22nd, 2026

Tag: VELLAPPALLY NATESAN

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളി മൂന്ന് ലക്ഷം തന്നു; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്: ബിനോയ് വിശ്വം

തൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.…

‘ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയത് ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളിക്ക് ഓര്‍മ വേണം: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങളെ നിശിതമായി വിമര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയത് ശ്രീനാരായണ…

വെള്ളാപ്പള്ളി വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു; ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ്…

ഈഴവര്‍ക്കെതിരെ മുസ്ലിം സമുദായത്തെ തിരിച്ചുവിടാന്‍ ലീഗ് നേതാക്കള്‍ ശ്രമിക്കുന്നു, തര്‍ക്കിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഈരാറ്റുപേട്ടയിലെ തീവ്രവാദി: വെള്ളാപ്പള്ളി

ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ വീണ്ടും കടന്നാക്രമണവമുായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുകയാണെന്നും എന്നാല്‍ തന്റെ വിമര്‍ശം…

ബിനോയ് വിശ്വമല്ല പിണറായി വിജയൻ; വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയതുമായി ബന്ധപ്പെട്ട് സി.പി.ഐ ഉന്നയിച്ച വിമർശനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വെള്ളാപ്പള്ളിയെ കാറിൽ…

സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധം, അതിനെതിരായ പ്രചാരവേല അംഗീകരിക്കില്ല: എം വി ഗോവിന്ദന്‍

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഐഎമ്മിനില്ലെന്ന് എം…

മലപ്പുറം പരാമര്‍ശം; മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായി, ചാനല്‍ മൈക്കുകള്‍ തള്ളിമാറ്റി വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചാനല്‍ മൈക്കുകള്‍ തട്ടിമാറ്റിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. വര്‍ഗീയ വാദിയാണെന്ന ആരോപണങ്ങളുമായി…

“ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: പിഎം-ശ്രീ സ്കീം വിവാദത്തിൽ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐ ഇപ്പോൾ ശബ്ദമുയർത്തുന്നത്,” – വെള്ളാപ്പള്ളി മാധ്യമങ്ങളോട്…

വെള്ളാപ്പള്ളി മനസില്‍ ഒന്നുവെച്ച് വേറെ കാര്യം പറയില്ലെന്നും ഉള്ള കാര്യം തുറന്നു പറയുമെന്നും ചെന്നിത്തല

കൊല്ലം: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുസ്്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് വെള്ളാപ്പള്ളിക്കെതിരെ…

മുസ്ലിംകളോട് വിദ്വേഷമില്ല; സാമൂഹ്യ നീതി വേണമെന്ന് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുന്നു: വെള്ളാപ്പള്ളി

കൊല്ലം: മുസ്ലിംകളോട് തനിക്ക് വിദ്വേഷമില്ലെന്നും മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തന്നെ മുസ്ലിം വിരോധിയാക്കിയെന്നും വെള്ളാപ്പള്ളി നടേശന്‍. നിലപാടുകള്‍ പറയുമ്പോള്‍ താന്‍ വര്‍ഗീയവാദിയാകും. സാമൂഹ്യ നീതി…