Mon. Sep 21st, 2026

Tag: vatican

തെരഞ്ഞെടുപ്പ് തിരക്ക് മൂലം മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല. തെരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് യാത്ര ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് വ്യക്തമാക്കി.…

ഫ്രാൻസിസ് പാപ്പക്ക് വിട നല്‍കി ലോകം; ലോകരാജ്യങ്ങളിലെ രാഷ്ട്ര തലവന്മാര്‍ പാപ്പയ്ക്ക് ആദരമര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇനി ഓർമ്മ. പാപ്പയുടെ ആഗ്രഹം പോലെ സാന്താ മറിയ മജോറ ബസലിക്കയില്‍ ഭൗതിക ശരീരം അടക്കം ചെയ്തു.വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍…

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കൽ; പ്രധാന ചുമതല മലയാളി കർദിനാൾ മാർ ജോർജ് കൂവക്കാടന്

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയതോടെ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ തുടങ്ങി. മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ മലയാളി കർദിനാൾ…

മാര്‍പാപ്പയുടെ മരണം ആഘോഷമാക്കി കേരളത്തിലെ തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ

കോഴിക്കോട്: കത്തോലിക്കാ സഭയുടെ പരമോന്നതനായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോകമെങ്ങും അനുശോചനം പ്രവഹിക്കുന്നതിനിടെ മരണം ആഘോഷമാക്കി കേരളത്തിലെ തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ. മാർപാപ്പയുടെ മാനവിക ഇടപെടൽ…

‘ആ​ഗോള കത്തോലിക്ക സഭയുടെ വേദനയിൽ പങ്കുചേരുന്നു’; പ്രധാനമന്ത്രി

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അ​ഗാധ ​ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സഭയുടെ വേദനയിൽ പങ്ക് ചേരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. അദ്ദേഹവുമായുളള…

ഫലസ്തീന്‍ ജനതയോട് ചേര്‍ന്ന് നിന്നതിലൂടെ വഴികാട്ടിയായി; മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഫലസ്തീന്‍ ജനതയോട് അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേര്‍ന്നുനിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായെന്ന് മുഖ്യമന്ത്രി…

പോപ്പിന്റെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് രാത്രി നടക്കും; മാമ്മോദീസ പേര് മൂന്ന് തവണ വിളിക്കും

വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 11.30 യ്ക്ക് വത്തിക്കാനില്‍ നടക്കും. വത്തിക്കാന്റെ നിലവിലെ ആക്ടിങ്…

ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ

വത്തിക്കാൻ: കത്തോലിക്കാസഭയുടെ നല്ലിടയൻ ഫ്രാൻസിസ് മാർ‌പാപ്പ അന്തരിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ കുറച്ച് നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം…

കോഴിക്കോട് രൂപത ഇനി അതിരൂപത; വത്തിക്കാന്റെ സുപ്രധാന പ്രഖ്യാപനം

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പാകും. കേരള ലത്തീൻ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്…

മാർ ജോർജ് ജേക്കബ് കൂവക്കാട് ഇനി കർദിനാൾ; കാര്‍മികത്വം വഹിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ കര്‍ദിനാളായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ചുമതലയേറ്റു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മികത്വം…