മക്കള്‍ സംരക്ഷിക്കുന്നില്ല;വര്‍ക്കലയില്‍ വീടിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ വയോധികയുടെ ശ്രമം
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടില്‍ തനിച്ച് താമസിച്ചുവന്ന വയോധിക വീടിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു.82കാരിയായ വോലാന്‍കോണം സ്വദേശി സുധയാണ് ഇന്നു രാവിലെ വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്നും…