Fri. Oct 16th, 2026

Tag: Vande Mataram

വിദ്യാര്‍ഥികളുടെ പ്രതിഷേധം; കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വന്ദേമാതരം ദേശീയ സെമിനാര്‍ നിര്‍ത്തിവെച്ചു

കാസര്‍കോട്: പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികത്തിന്റെ പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ രണ്ടാം ദിവസവും വിദ്യാര്‍ഥി പ്രതിഷേധത്തില്‍ തടസപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സെഷന്‍…

വന്ദേമാതരം മുഴുവൻ പാടണമെന്ന നിർദേശം; ഹർജിയിൽ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന കേന്ദ്രത്തിന്റെ നിർദേശത്തെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി പ്രതികരണം തേടി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ…

ദേശീയ കായികദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു; വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മന്ത്രിമാരും വിസിയും

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ നടന്ന ദേശീയ കായികദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മന്ത്രിമാരായ റോജി എം ജോണ്‍, ഒ ജെ ജനീഷ്, കേരള…

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍ എസ് എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍ എസ് എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് സി പി എം സംസ്ഥാന…

ദേശീയഗീതാലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് സോണിയ ഗാന്ധി മാപ്പ് പറയണം: ബി.ജെ.പി

ന്യൂഡൽഹി: എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പരസ്യമായി മാപ്പ്…

‘ഗാന്ധിയെ മറന്ന് കോൺഗ്രസ് സവർക്കറിൽ അഭയം പ്രാപിക്കുന്നു’: വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് എ എ റഹീം

ന്യൂഡൽഹി: കോൺഗ്രസിനെ എല്ലാകാലത്തും വേട്ടയാടിയിരുന്ന പ്രത്യയശാസ്ത്ര ശൂന്യത ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം പിയുമായ എ എ റഹീം. ഗാന്ധിയെയും നെഹ്റുവിനെയും…

വന്ദേമാതരം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഹീനമായ ചതി പ്രയോഗം: എം എ ബേബി

ഡല്‍ഹി: വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്നത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഹീനമായ ചതി പ്രയോഗമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ദേശീയഗീതത്തിന്റെ ആദ്യത്തെ രണ്ട്…

വന്ദേമാതരം പൂർണമായി ചൊല്ലുക എന്നത് ആര്‍എസ്എസ് നയം; ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: പിണറായി വിജയൻ

തിരുവനന്തപുരം: വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. പൂർണമായി ചൊല്ലുക എന്നത് ആർഎസ്എസിന്റെ നയമാണെന്നും…

വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല; മന്ത്രി എന്‍ ഷംസുദ്ദീനെ തള്ളി ലോക് ഭവന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ വാദം തള്ളി ലോക് ഭവന്‍. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശം ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ലെന്ന് ലോക്…

വന്ദേഭാരതില്‍ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്ര സഹ മന്ത്രിമാർ

ത്യശ്ശൂര്‍: എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും. തീവ്രവാദ…