ജനുവരി 20: മലയാള സിനിമയിലെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ ദിനം
✍️ സുരേഷ്. സി.ആർ പ്രായത്തെ മറികടന്ന് ദുഃഖവും ഹാസ്യവും നിറഞ്ഞ മുത്തച്ഛൻ കഥപ്രാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര പ്രേഷകർക്കിടയിൽ സ്ഥാനം നേടിയ നടനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി(1922 - 2021).…