ഡൽഹിയിലെ അക്രമം വേദനാജനകം; സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരമൊരുക്കണം: യു എന്‍
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 29 പേര്‍ മരിക്കാനിടയായ അക്രമ സംഭവം ദുഃഖകരവും വേദനാജനകവുമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അക്രമങ്ങള്‍ ഒഴിവാക്കുകയും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം…