Mon. Jul 27th, 2026

Tag: UDF Government

“സർക്കാരറിയാതെ ഇന്ത്യയിലെ ഒരു കോർപ്പറേറ്റും ഇത് ചെയ്യില്ല!” വിഴിഞ്ഞം ഇടപാടിൽ ധവളപത്രം ആവശ്യപ്പെട്ട്; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനോട് ചോദിക്കാതെയാണ് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിയുമായി ധാരണയുണ്ടാക്കിയതെന്ന് താൻ ഒട്ടും വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന…

എഫ്‌ സി ആര്‍ എ നിയമ ഭേദഗതി പിന്‍വലിക്കണം; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ എഫ്‌ സി ആര്‍ എ നിയമ ഭേദഗതിക്കെതിരായ (വിദേശ സംഭാവന നിയന്ത്രണ നിയമം) പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ…

‘വിഡി സതീശന്റേത് സംഘപരിവാറിന്റെ സർക്കാർ, കൂടെയുള്ളത് മോദിയുടെ പടം വെച്ചാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന മന്ത്രി’: എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ് സർക്കാർ സംഘപരിവാറിന്റെ സർക്കാരാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി…

‘കരിമണലില്‍ യു ടേണ്‍ ഇല്ല; പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു’: മുഖ്യമന്ത്രി

തിരുവനന്തപുരം: കരിമണല്‍ സ്വകാര്യവത്കരണത്തേക്കുറിച്ച് ബജറ്റില്‍ പറയുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. എവിടെയാണ് ബജറ്റില്‍ അത്തരമൊരു വാചകമെന്നും പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി…

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും കരിമണൽ ഖനന നിർദേശവും പിൻവലിക്കണം: വി എം സുധീരന്‍

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചതില്‍ തിരുത്തല്‍ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.…

‘വെടിക്കെട്ടിലെ ആകാശവിസ്മയം’; അവാർഡ് കൊടുക്കാമായിരുന്നു; ബജറ്റിനെതിരെ പരിഹാസവുമായി എം.ടി രമേശ്

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിനെ ‘വെടിക്കെട്ടിലെ ആകാശവിസ്മയം’ എന്ന് ഉപമിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. വർത്തമാന സാമ്പത്തിക സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത ബജറ്റാണിത്. ഒട്ടനവധി…

സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ്: പിണറായി വിജയൻ

തിരുവനന്തപുരം: സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണ് യു ഡി എഫ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സ്വകാര്യ കമ്പനികളെ സ്വാഗതം ചെയ്യുന്ന സമീപനമാണ് ബജറ്റില്‍…

പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. മുഖ്യമന്ത്രിവടശ്ശേരി ദാമോദര മേനോൻ സതീശനാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ധനകാര്യ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി…

‘ഒപ്പിട്ടത് കൊണ്ട് മാത്രം ഒരു പദ്ധതിയും നടപ്പാക്കേണ്ടതില്ല; പി എം ശ്രീയില്‍ തെറ്റായ വാദങ്ങൾ നിരത്തി ജനങ്ങളെ വഴി തെറ്റിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’: പിണറായി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വാദങ്ങള്‍ നിരത്തി ജനങ്ങളെ വഴിതെറ്റിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍പ്…

പി എം ശ്രീ: മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങി; പദ്ധതിയില്‍ തുടരാന്‍ നിര്‍ബന്ധിതരായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി എം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. അതിനാല്‍ പദ്ധതിയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതരായെന്നും…