യുഡിഎഫ് സ്ഥാനാര്‍ഥി എം വിന്‍സെന്റിന്റെ ഓഫീസിന് നേരെ ആക്രമണം
തിരുവനന്തപുരം: കോവളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം വിന്‍സെന്റിന്റെ ഓഫീസ് അജ്ഞാതര്‍ ആക്രകമിച്ചു. ഉച്ചക്കടയിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ ലാപ്‌ടോപ്പും പ്രിന്ററും നശിപ്പിക്കപ്പെട്ടു. ഓഫീസിന് മുന്നില്‍…