Mon. Nov 23rd, 2026

Tag: Two persons Surrender

ശുഹൈബ് വധം: രണ്ടു സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി; ഡമ്മി പ്രതികളെന്ന് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനു മുന്‍പില്‍ ഹാജരായി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവരാണു മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി…