കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനങ്ങൾ വിൽക്കണം; രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി
തൃശൂർ: കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കണമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികൾ…