തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിന് നീക്കം; മന്ത്രിയുടെ കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണവകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിന് നീക്കം. 400 ഓളം സെക്രട്ടറിമാരെ മാറ്റുന്നത് സംബന്ധിച്ച് മന്ത്രി കെ എം ഷാജി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക്…