Fri. Oct 9th, 2026

Tag: train attack

വർക്കല ട്രെയിൻ ആക്രമണം: ചികിത്സയിലായിരുന്നു ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ചികിത്സയിലായിരുന്ന ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി. രണ്ട് മാസത്തിലേറെയായി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശ്രീക്കുട്ടി. വെള്ളറട സ്വദേശിയായ…

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ട സംഭവം; ശ്രീക്കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു നന്ദിയോട് സ്വദേശി ശ്രീക്കുട്ടി. ബുധനാഴ്ച്ചയാണ് ശ്രീക്കുട്ടിയെ ഡിസ്ചാര്‍ജ്…

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ചവിട്ടി വീഴ്തിയ സംഭവം; പ്രതിയെ കീഴടക്കിയ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെ കണ്ടെത്തി

തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍ നിന്ന് വര്‍ക്കലയില്‍ സഹയാത്രികന്‍ ചവിട്ടിതാഴേക്കിട്ട പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ച ആളെ കണ്ടെത്തി. കേസിലെ പ്രധാന സാക്ഷികൂടിയായ ബിഹാര്‍…

മെഡിക്കൽ കോളേജിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മന്ത്രി വീണാ ജോർജ്; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും കണ്ടു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ട്രെയിനിൽ നിന്നും തള്ളിയിട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയെ തീവ്ര…

ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19കാരിയുടെ നില അതീവഗുരുതരം

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരം. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ്…

ശ്രീക്കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കും; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരിക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തിര നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് കുടുംബം

തിരുവനന്തപുരം: വര്‍ക്കലയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ ശ്രീക്കുട്ടി(19)യ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള…

ഷാറൂഖ് ഏഴ് ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍; വിശദമായ മൊഴിയെടുക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ എന്‍ ഐ എ ചോദ്യം ചെയ്യുന്നു. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായമാണ് ഷാരൂഖിനെ എന്‍ എ…

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻ ഐ എ ഏറ്റെടുത്തു

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻ ഐ എ ഏറ്റെടുത്തു. എൻ ഐ എ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. പിടിയിലായ പ്രതി ഡൽഹി സ്വദേശി…

ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ് ഫി തീവ്ര മത മൗലികവാദിയെന്ന് എഡിജിപി

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി തീവ്ര മത മൗലികവാദിയാണെന്ന് എഡിജിപി എംആർ അജിത് കുമാർ. ഷാറൂഖ് സെയ്ഫിയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായി. തീവ്ര മൗലികവാദിയാണ്…