Fri. Oct 23rd, 2026

Tag: train accident

വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിലാണ് അപകടമുണ്ടായത്. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശിനി നന്ദനയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ വൈകീട്ടോടെ…

ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അവനിക (14), പ്ലസ് ടു വിദ്യാര്‍ഥി തിരുവങ്ങൂര്‍…

കാസര്‍കോട് സ്വദേശിയായ 18കാരന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് 18കാരന്‍ മരിച്ചു. കാസര്‍കോട് ബദിയടുക്ക നാരാംപാടി സ്വദേശി ഇബ്രാഹിം അല്‍ത്താഫ് ആണ് മരിച്ചത്. കണ്ണൂര്‍ – തലശേരി റെയില്‍വെ…

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു

ചെന്നൈ: ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നാണ് വിവരം. ചെന്നൈ കവരൈപേട്ടയിലാണ് രാത്രി ട്രെയിന്‍ അപകടമുണ്ടായത്. മൈസൂര്‍-ടര്‍ബാംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്ക്…

ചെന്നൈയിൽ മലയാളി യുവാവും യുവതിയും ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു

ചെന്നെെ: ജോലി തേടി ചെന്നൈയിലേക്ക് പോയ മലയാളി യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍…

കേരള കാര്‍ഷിക സര്‍വകലാശാല ഫോറെസ്ട്രി കോളജ് ഡീന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുവനന്തപുരം: തൃശൂർ കേരള കാർഷിക സർവകലാശാല ഫോറസ്റ്ററി കോളജ് ഡീൻ ഡോ.ഇ.വി.അനൂപിനെ (56) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ 6.10നു തിരുവനന്തപുരം പേട്ടയിൽ വച്ച്…

ട്രെയിനിലെ ബെര്‍ത്ത് പൊട്ടി വീണു; മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: ട്രെയിന്‍ യാത്രക്കിടയില്‍ സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണ് താഴെ ബര്‍ത്തില്‍ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍…

ഡ്യൂട്ടിക്കിടെ റെയില്‍വെ ജീവനക്കാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ജോലിക്കിടെ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. വടുക്കര എസ്എന്‍ നഗര്‍ ചന്ദ്രിക ലൈനില്‍ ഉത്തമന്‍ (54) ആണ് മരിച്ചത്. അവിണിശ്ശേരിയില്‍ രാവിലെ പതിനൊന്നരയോടെ…

ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനിൽ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽവഴുതി ട്രാക്കിലേക്ക് വീണ് 57കാരി മരിച്ചു

തിരുവനന്തപുരം: ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ച 57കാരി ട്രെയിനിനടിയില്‍പ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ കുമാരി ഷീബ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൊച്ചുവേളി– നാഗർകോവിൽ…

കോഴിക്കോട് ട്രെയിൻ തട്ടി യുവതി മരിച്ചു; വീട്ടുകാരുടെ സമ്മതപ്രകാരം യുവതിയുടെ രണ്ട് കണ്ണുകളും ദാനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു.മാറാട് അരക്കിണര്‍ സ്വദേശി പ്രഭാഷിന്റെ ഭാര്യ നിഹിതയാണ് മരിച്ചത്. പുതിയാപ്പയിലെ യുവതിയുടെ വീടിനു സമീപത്തു നിന്നാണ് ട്രെയിന്‍…