മ്യൂസിയത്തിലെ തട്ടിൽ വെറുതെ കിടന്ന ഒരു കഷ്ണം അസ്ഥി ചരിത്രപരമായ കണ്ടെത്തൽ! അന്റാർട്ടിക്കയിൽ നിന്ന് ലഭിച്ച അസ്ഥി ഒടുവിൽ തിരിച്ചറിഞ്ഞു!
ശാസ്ത്രലോകം ഏറെ കൗതുകത്തോടെയാണ് ഒരു പുതിയ കണ്ടെത്തലിനെ നോക്കിക്കാണുന്നത്. പതിറ്റാണ്ടുകളോളം ആരും ശ്രദ്ധിക്കാതെ, ഒരു മ്യൂസിയത്തിലെ തട്ടിൽ വെറുതെ കിടന്ന ഒരു കഷ്ണം അസ്ഥി, യഥാർത്ഥത്തിൽ അന്റാർട്ടിക്കയിൽ…