വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: തുമ്പയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച കാണാതായ സെബാസ്റ്റ്യന്‍ ആല്‍ബിയുടെ മൃതദേഹം രാജീവ് ഗാന്ധി നഗറിന് സമീപം കരയ്ക്കടിയുകയായിരുന്നു.…