Mon. Jul 27th, 2026

Tag: Thrissur

തൃശൂരില്‍ പ്രോട്ടീന്‍ പൗഡര്‍ വില്‍പ്പന കേന്ദ്രത്തിന്റെ മറവില്‍ ലഹരി വില്‍പ്പന; കഞ്ചാവും എംഡിഎംഎ ഗുളികകളും കണ്ടെടുത്തു

തൃശൂര്‍: പടിഞ്ഞാറെ കോട്ടയില്‍ പ്രോട്ടീന്‍ പൗഡര്‍ വില്പന കേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ ആള്‍ പിടിയില്‍. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താനൊരുങ്ങുകയാണ് പോലീസ്.…

തൃശൂരിൽ ചില്ലിചിക്കനൊപ്പം നല്‍കിയ നാരങ്ങയില്‍ നീര് കുറവെന്ന പേരില്‍ ഹോട്ടലില്‍ സംഘര്‍ഷം; ഉടമയുടെ മൂന്ന് പല്ലുകള്‍ നഷ്ടമായി

തൃശൂര്‍: ചില്ലിചിക്കനൊപ്പം നല്‍കിയ നാരങ്ങക്ക് നീര് കുറഞ്ഞെന്ന പേരില്‍ ഹോട്ടലില്‍ സംഘര്‍ഷം.വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. ഉടമക്കും ജീവനക്കാര്‍ക്കും പുറമെ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.…

തൃശൂര്‍ കോര്‍പറേഷന്‍:സ്റ്റാന്‍ഡിംഗ് കോണ്‍സലായി ഹൈബി ഈഡന്റെ ഭാര്യ അഡ്വ. അന്ന ലിന്‍ഡ ഈഡൻ; വിവാദം പുകയുന്നു

തൃശൂര്‍: കോര്‍പറേഷന്റെ ലീഗല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനകത്ത് വിവാദം പുകയുന്നു. എറണാകുളം എം പി ഹൈബി ഈഡന്റെ ഭാര്യ അഡ്വ. അന്ന ലിന്‍ഡ ഈഡനെ…

തൃശൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

തൃശൂര്‍: തൃശൂര്‍ പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വീട്ടുമുറ്റത്തെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ്…

ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു; സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി ആണ് മരിച്ചത്. 30 വയസ്സായിരുന്നു. തൃശൂര്‍ നഗരമധ്യത്തിലുള്ള ലോഡ്ജിലാണ് സംഭവം.…

തൃശൂരില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരുക്ക്

തൃശൂര്‍: തൃശൂരില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ആനക്കല്ല് സ്വദേശി നിതിന്‍ ആണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

മാള സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂര്‍: പോലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാള പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ആര്‍ രാജേഷി(45)നെയാണ് ക്വര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ശൂരനാട്…

കേരള കലാമണ്ഡലം അധ്യാപകന്‍ മരിച്ച നിലയില്‍

തൃശൂര്‍: കേരള കലാമണ്ഡലം അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരി ആര്‍ നായരെ(45)യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളകലാമണ്ഡലം കഥകളി തെക്കന്‍ കളരി അധ്യാപകനാണ്.…

യുവതിയെ റിസോര്‍ട്ടില്‍ എത്തിച്ചു മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു സ്വര്‍ണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

തൃശൂര്‍: വാടക വീട് ശരിയാക്കിക്കൊടുക്കാമെന്നു ധരിപ്പിച്ച് യുവതിയെ റിസോര്‍ട്ടില്‍ എത്തിച്ചു മയക്കുമരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ യുവാവ് പിടിയില്‍. മുരിങ്ങൂര്‍ തെക്കുമുറി പുല്ലന്‍…

നാട്ടികയിലെ കഞ്ചാവ് കച്ചവടം; ഒരാൾ കൂടി അറസ്റ്റിൽ

തൃശൂര്‍: നാട്ടികയില്‍ ആറരകിലോ കഞ്ചാവും മാരകയുധങ്ങളും പിടികൂടിയ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. വലപ്പാട് കഴിമ്പ്രം സ്വദേശി നന്ദുകൃഷ്ണ(21)യാണ് അറസ്റ്റിലായത്. കേസില്‍ നാട്ടിക ബീച്ച് സ്വദേശി…