141 ഗ്രാം സ്വര്‍ണവുമായി മുങ്ങി; ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികൾ തൃക്കാക്കര പൊലീസിൻറെ പിടിയിൽ
കാക്കനാട്: 141 ഗ്രാം സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ അതിസാഹസികമായി പിടികൂടി. തൃക്കാക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. കാക്കനാട് സെസ്സിലെ ആമി എക്‌സ്‌പോര്‍ട്‌സ് എന്ന…