‘ജനങ്ങള്‍ക്ക് സൗജന്യം നല്‍കിയത് കൊണ്ട് ദാരിദ്ര്യം മാറില്ല, കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം’: നാരായണ മൂര്‍ത്തി
മുംബൈ: രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകണമെങ്കിൽ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിന് പകരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി. മുംബൈയില്‍ വ്യവസായികളുടെ…