Fri. Sep 25th, 2026

Tag: Theft case

കോതമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം; 11 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു

എറണാകുളം: എറണാകുളം കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. പല്ലാരിമംഗലം സ്വദേശി സഹല്‍ സിദ്ദീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണവും…

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത രണ്ട് ജെസിബികൾ കടത്തിക്കൊണ്ടുപോയി

ഇടുക്കി: ശാന്തൻപാറയിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത രണ്ട് ജെ സി ബികൾ കടത്തിക്കൊണ്ടുപോയി. ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിലെ സിഎച്ച്ആർ പരിധിയിൽ മരം മുറിച്ചതിനെ തുടർന്നാണ് ജെ സി…

അടൂര്‍ ഇടിഞ്ചിറ ദേവീ ക്ഷേത്രത്തിലെ തൂക്കുവിളക്ക് മോഷണം; പ്രതി അറസ്റ്റില്‍

അടൂര്‍: പത്തനംതിട്ട അടൂരിലെ കൊടുമണ്‍ ശണ്ഠനല്ലൂര്‍ ഇടിഞ്ചിറ ദേവീ ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്ക് ഉള്‍പ്പെടെ അഞ്ച് തൂക്കുവിളക്കുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുമണ്‍ ഇടത്തിട്ട മടുക്ക…

മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്തിരുന്ന 18 കാരന്‍ ജീവനൊടുക്കിയത് കള്ളനെന്നു മുദ്രകുത്തി മര്‍ദ്ദിച്ചതിനാലെന്നു കുടുംബം

മലപ്പുറം: മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്യുന്ന 18 കാരന്‍ ജീവനൊടുക്കിയത് കള്ളനെന്നു മുദ്രകുത്തി മര്‍ദ്ദിച്ചതിന്റെ പേരിലെന്നു കുടുംബം. കടയില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച് കൗമാരക്കാരനെ…

വിവാഹ വീട്ടില്‍ ഡി ജെ പാര്‍ട്ടിക്കിടെ അലമാരയുടെ പൂട്ട് പൊളിച്ച് വരന്റ സ്വര്‍ണമാല കവര്‍ന്നു

കോഴിക്കോട്: വിവാഹ വീട്ടില്‍ ഡി ജെ പാര്‍ട്ടിക്കിടെ അലമാരയുടെ പൂട്ട് പൊളിച്ച് വരന്റ മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്നു. വടകര പുത്തൂര്‍ പടിക്കല്‍ താഴെ കുനി പ്രകാശിന്റ…

മോഷണ ശ്രമത്തിനിടെ ക്ഷേത്രത്തില്‍ കിടന്ന് ഉറങ്ങിയ പ്രതി പിടിയില്‍

വെള്ളറട: മോഷണ ശ്രമത്തിനായി ക്ഷേത്രത്തില്‍ എത്തിയ യുവാവ് പിടിയില്‍. തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി സെന്തില്‍ (49) ആണ് മോഷണത്തിനിടെ ക്ഷേത്രത്തില്‍ കയറി ഉറങ്ങിപോയത്. വെള്ളറട, കോവില്ലൂര്‍ ഭഗവതി…

വിവാഹത്തട്ടിപ്പും കവര്‍ച്ചയും പതിവാക്കിയ കല്യാണരാമൻ വട്ടിയൂർക്കാവ് ബാഹുലേയൻ പിടിയില്‍

തിരുവനന്തപുരം: കേരളത്തിലുടനീളം പലയിടങ്ങളില്‍ നിന്ന് വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായായ ബാഹുലേയനെ ആണു ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്.…

കായംകുളത്ത് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

കായംകുളം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ സ്വദേശി മെന്റല്‍ അപ്പു എന്ന…

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം ഒരു ആചാരമാക്കിയ സജിത്ത് പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പൂജാരി പോലീസ് പിടിയില്‍. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനില്‍ സജിത്ത് പോറ്റി(40)യെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.…

ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷണം; നാലംഗ സംഘം പിടിയില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്‌നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ക്ഷേത്ര പരിസരത്ത്…