‘തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്’ എന്ന് മോഹന്‍ലാല്‍
ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ തിയറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. ‘തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‌ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ.…