Wed. Oct 21st, 2026

Tag: thalapathy vijay

“എനിക്ക് 4 കുട്ടികളുണ്ട്, സിനിമയും വിട്ടു”; വിവാഹ വാർത്തകൾക്ക് തൃഷയുടെ മറുപടി

നടനും തമിഴ് വെട്രി കഴകം അധ്യക്ഷനുമായ വിജയിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചർച്ചയായിരുന്നു. വിജയിയുടെ ഭാര്യ…

അതവരുടെ സ്വകാര്യത, എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നത്; വിജയ്-തൃഷ ഗോസിപ്പുകളിൽ പ്രതികരണവുമായി ഖുശ്ബു

വിജയ്‌യും തൃഷയും ഒന്നിച്ചു ചടങ്ങുകളിൽ പങ്കെടുത്തതിനെത്തുടർന്നുണ്ടായ ഗോസിപ്പുകളിൽ രൂക്ഷമായ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ. താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നതെന്ന് ഖുശ്ബു ചോദിച്ചു.…

‘ജനനായകൻ’ വീണ്ടും പ്രതിസന്ധിയിൽ; സിബിഎഫ്‌സി സ്ക്രീനിംഗ് മാറ്റിവെച്ചു

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ റിലീസ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ തുടരുന്നു. ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും നിയമതടസ്സങ്ങൾ കാരണവും…

വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ചിഹ്നം അനുവദിച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ‘വിസിൽ’ ചിഹ്നം അനുവദിച്ചു. പാർട്ടി സമർപ്പിച്ച അപേക്ഷ…

‘ജനനായകൻ’ റിലീസ് ഇനിയും നീളും; സെൻസർ കേസിൽ മദ്രാസ് ഹൈക്കോടതി വിധി ഈയാഴ്ചയുമില്ല

ചെന്നൈ: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകൻ’ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായി തുടരുന്നു. സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ഈയാഴ്ചയും…

വിജയ് ചിത്രം ‘ജനനായകൻ’ കൂടുതൽ പ്രതിസന്ധിയിലേക്ക്; തീയറ്ററില്ല, സെൻസറില്ല; പിന്നാലെ ഒടിടി ഭീഷണിയും!

ചെന്നൈ: ദളപതി വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയിൽ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജനനായകൻ’ നിയമക്കുരുക്കുകളിൽ വട്ടംകറങ്ങുന്നു. പൊങ്കൽ റിലീസായി ഈ മാസം 9-ന് തീയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന്…

ജനനായകൻ വൈകിയതിനാൽ വിജയ് ആരാധകർക്ക് പൊങ്കൽ സമ്മാനമായി ‘തെരി’ റീ-റിലീസ്

ചെന്നൈ: ദളപതി വിജയ് ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് സൂപ്പർഹിറ്റ് ചിത്രം ‘തെരി’ വീണ്ടും തിയേറ്ററുകളിലേക്ക്. വിജയിയുടെ പുതിയ ചിത്രമായ ‘ജനനായകൻ’ പൊങ്കൽ റിലീസിനായി എത്താൻ വൈകുമെന്ന സൂചനകൾക്കിടയിലാണ്,…

സെൻസർ ബോർഡിന് തിരിച്ചടി! ജനനായകന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ മദ്രാസ് ഹൈക്കോടതി പ്രദർശനാനുമതി നൽകി. ഇതിന് പിന്നാലെ നിയമപോരാട്ടം മുറുകുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സെൻസർ ബോർഡ് (CBFC) മദ്രാസ് ഹൈക്കോടതി…

‘ജനനായകൻ’ റിലീസ് പ്രതിസന്ധിയിൽ; സെൻസർ ബോർഡിനെതിരെ നിർമ്മാതാക്കൾ കോടതിയിൽ

ചെന്നൈ: തമിഴ് താരം വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ. ചിത്രം വീണ്ടും പരിശോധിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. ബോർഡിലെ എക്‌സിക്യൂട്ടീവ്…

‘ദളപതി’യുടെ അവസാന ഓഡിയോ ലോഞ്ച് കാണാൻ മലേഷ്യയിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ജനപ്രിയ താരങ്ങളിൽ ഒരാളായ വിജയ് തന്റെ സിനിമാ ജീവിതത്തിന് വിടചൊല്ലാനൊരുങ്ങുമ്പോൾ, ആവേശക്കടലായി മാറി മലേഷ്യയിലെ ബുകിത് ജലീൽ നാഷണൽ സ്റ്റേഡിയം.…

You missed