മലപ്പുറത്ത് ഇരുപത്തഞ്ചുകാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: ഭര്‍തൃവീട്ടില്‍ ഇരുപത്തഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തഹ്ദില എന്ന യുവതിയെ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളില മദാരില്‍ നിസാറിന്റെ…