സ്വാതി മാലിവാള്‍ എം പിയുടെ പരാതിയില്‍ കെജ്രിവാളിന്റെ പി എ ബിഭവ് കുമാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ എത്തിയ തന്നെ മര്‍ദ്ദിച്ചുവെന്ന ആംആത്മി പാര്‍ട്ടി എം പി സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഡല്‍ഹി പോലീസ്…