‘തത്തമ്മ ചേലോള്’; സുരാജിന്റെ മദനോത്സവത്തിലെ വീഡിയോ സോംഗ് പുറത്തിറങ്ങി
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന പുതിയ ചിത്രത്തിലെ ‘തത്തമ്മ ചേലോള്’ വീഡിയോ സോംഗ് പുറത്തിറങ്ങി. ക്രിസ്റ്റോ സേവ്യർ ഈണമിട്ടിരിക്കുന്ന ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത് വൈശാഖ്…