പെൺമെമ്മോറിയൽ കൈമാറി; നഗരവീഥിയിൽ ഒപ്പു ചുരുളുകൾ നിവർന്നു
തിരുവനന്തപുരം: വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ 33% സീറ്റുകളിൽ സ്ത്രീകളെ സ്ഥാനാർഥിയാക്കസ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച…