Wed. Nov 25th, 2026

Tag: Sudheer Waryath

കരിപ്പൂരിൽ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂടാതെ സംസ്ഥാനത്ത് മൂന്ന് പേർ കൂടി മരിച്ചു

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി.പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. സുധീര്‍ വാര്യത്ത്…