തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച കേസിൽ സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ജൂനിയര്‍ വിദ്യാര്‍ഥി ആദിഷിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി ജിതിന്‍ മര്‍ദിച്ചത്. ഇന്നലെ രാത്രി…