മുഖ്യമന്ത്രി ഉറപ്പ് നൽകി, നഴ്സുമാർ സംസ്ഥാന വ്യാപകമായ സമരം പിൻവലിച്ചു; കെ വി എം സമരം തുടരും
ശമ്പള വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പ്രഖ്യാപിച്ചിരുന്ന കൂട്ട അവധി സമരം പിൻവലിച്ചു. ശമ്പള വർദ്ധനവ് ഈ മാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ…