മണി എന്ന തെരുവുനായ ഇന്ന് മൂന്ന് കോടിയോളം വിലയുള്ള സെലിബ്രിറ്റി
മെലിഞ്ഞുണങ്ങിയ ശരീരവും ഒട്ടിയ വയറുമായി ചെന്നൈയില്‍ അലഞ്ഞു തിരിഞ്ഞ തെരുവുനായയുടെ ഇന്നത്തെ മൂല്യം കോടികള്‍. ലോകമറിയുന്ന ഒരു സെലിബ്രിറ്റിയായ മണിയെന്ന തെരുവുനായയുടെ രക്ഷകനായത് സാക്ഷാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്…