തിരുവനന്തപുരത്ത് കെഎസ്‍യു മേഖലാ ക്യാമ്പിൽ കൂട്ടത്തല്ല്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്‍യു ക്യാമ്പില്‍ കൂട്ടത്തല്ല്. നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്‍യുവിന്റെ ദക്ഷിണമേഖല ക്യാമ്പിലാണ് ഇന്നലെ അര്‍ധരാത്രിയോടെ കൂട്ടയടി നടന്നത്. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. അടിപിടിക്കിടെ…