വീണ്ടും കേരള പൊലീസിന്റെ മാങ്ങ മാേഷണം, അസിസ്റ്റന്റ് കമ്മിഷണറുടെ പേരിൽ അഞ്ചുകിലോ മാമ്പഴം വാങ്ങി പൊലീസുകാരൻ മുങ്ങി
പോത്തൻകോട്: അഞ്ചു കിലോ മാമ്പഴം വാങ്ങി, പണം അസിസ്റ്റന്റ് കമ്മിഷണറും എസ്.എച്ച്.ഒയും നൽകുമെന്ന് പറഞ്ഞ് മുങ്ങിയ പൊലീസുകാരനെതിരെ അന്വേഷണം. പോത്തൻകോട് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കല്ലറ…