വിളനാശം തടയാൻ ആനത്താരകൾ കൊട്ടിയടയ്ക്കരുത്; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി:കൃഷിനാശം ഉണ്ടാകുന്നു എന്നതിന്റെ പേരിൽ ആനകളുടെ സ്വാഭാവിക സഞ്ചാരപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആനത്താരകൾ കൃത്യമായി പരിശോധിച്ച് റിപ്പോർട്ട്…