ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം
ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മാഈലിനെതിരെ വിമര്‍ശനമുന്നയിക്കുന്ന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സിപിഐ സംസ്ഥാന സമ്മേളനം അംഗീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇടപെടില്ലെന്നും പരാതിയുള്ളവര്‍ക്ക് കേന്ദ്ര നേതൃത്വത്തെ…