ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യു കോർപ്പറേഷൻ എംഡിയായി നിയമനം
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. സംസ്ഥാന കാഷ്യു കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് മന്ത്രി…