Wed. Nov 25th, 2026

Tag: SREE SANKARA COLLEGE

ഫേസ്ബുക്ക് അശ്ലീല ഗ്രൂപ്പുകളിൽ കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ ജാമ്യത്തിൽ വിട്ട പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തു

കൊച്ചി: കാലടി ശങ്കരാ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതി രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു.…