ഡോ. ടി എസ് ശ്യാംകുമാറിനെതിരെ വധഭീഷണി; പ്രതികളെ ഉടൻ അസറ്റ് ചെയ്യുക: ശ്രീനാരായണ മാനവധർമം കൂട്ടായ്മ
തിരുവനന്തപുരം: ഡോ. ടി എസ് ശ്യാംകുമാറിനെതിരെ സോഷ്യൽമീഡിയയിൽ വധഭീഷണി മുഴക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ശ്രീനാരായണ മാനവധർമം കൂട്ടായ്മ. സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. ടി…