പത്തനാപുരത്തെ കന്യാസ്ത്രീ സിസ്റ്റർ സൂസൻ മാത്യുവിൻറെ മരണം, ദുരൂഹത തുടരുന്നു
പത്തനാപുരത്ത് കന്യാസ്ത്രീയെ കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയ്ക്ക് അന്ത്യമായില്ല. മൃതദേഹം ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പത്തനാപുരം…