Tue. Nov 24th, 2026

Tag: special package for housing sector

ഭവന നിർമാണ മേഖലയ്ക്ക് 25,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

ഭവനമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മുടങ്ങിക്കിടക്കുന്ന പാർപ്പിട പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ വ്യക്തമാക്കി. 25,000 കോടിയുടെ പദ്ധതിയില്‍…