വിദേശത്ത് വിവാഹിതരായവര്‍ക്ക് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമല്ല: ഹൈകോടതി
കൊച്ചി: വിദേശത്ത് വിവാഹിതരായവര്‍ക്ക് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമല്ലെന്ന് ഹൈകോടതി ഉത്തരവ്. ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ഫോറിന്‍ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും…