ഇടുക്കിയില്‍ അച്ഛനെയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു
ഇടുക്കി: ഇടുക്കിയില്‍ അച്ഛനെയും അമ്മയേയും മകന്‍ കൊലപ്പെടുത്തി. നെടുംകണ്ടം എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണു കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…