Fri. Nov 20th, 2026

Tag: SNDP

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരേ രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതിന്…

എന്‍ ഷംസീറിനെതിരായ വെള്ളാപ്പള്ളി നടേശൻറെ പ്രസ്താവന അസംബന്ധം: പിണറായി

തിരുവനന്തപുരം: മുന്‍ സ്പീക്കറും സി പി എം നേതാവുമായ എ എന്‍ ഷംസീറിനെതിരായ വെള്ളാപ്പള്ളി നടേശൻറെ പ്രസ്താവന അസംബന്ധമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സി പി…

പരസ്യമായി മാപ്പ് പറയണം; വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീൽ നോട്ടീസ്

കണ്ണൂർ: വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത നിയമനടപടിയുമായി പി ശശി. തനിക്കെതിരെ വെള്ളാപ്പള്ളി ഉന്നയിച്ച കടുത്ത ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും അത് പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ്…

മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ്

കോഴിക്കോട്: മന്ത്രി ബിന്ദു കൃഷ്ണ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത്…

എല്‍ ഡി എഫിന്റെ തോല്‍വിക്ക് കാരണം മാധ്യമങ്ങൾ; 10 കൊല്ലം പിണറായിയെ വേട്ടയാടി: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. പത്ത് വര്‍ഷം ഭരണത്തിലിരുന്ന പിണറായി വിജയനെ ഈ നിലയിലാക്കിയത് മാധ്യമങ്ങളാണെന്നും, തുടര്‍ച്ചയായി…

വെള്ളാപ്പള്ളി വിഷയത്തില്‍ ഇടത് പക്ഷത്തിന് വീഴ്ച പറ്റി: അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വീഴ്ച പറ്റിയെന്ന് അഹമ്മദ് ദേവര്‍കോവില്‍. വെള്ളാപ്പള്ളി വിഷയത്തിലാണ് വീഴ്ച സംഭവിച്ചത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്ക് ഇടത് പക്ഷം വേണ്ടവിധം മറുപടി പറഞ്ഞില്ലെന്ന്…

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത: വെള്ളാപ്പള്ളിയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കേണ്ട…

അയോഗ്യതയ്ക്കെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. തുടർച്ചയായി വാർഷിക…

സച്ചിദാനന്ദ സ്വാമി പമ്പരവിഡ്ഢിയും അൽപ്പനും എന്ന് വെള്ളാപ്പള്ളി നടേശൻ

ചേർത്തല: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സച്ചിദാനന്ദ സ്വാമിക്ക് മഠാധിപതി സ്ഥാനത്തിരിക്കാൻ…

വെള്ളാപ്പള്ളിക്കെതിരായ വിധി ധര്‍മവിശ്വാസികളുടെ പ്രാര്‍ഥനയുടെ ഫലം: ശ്രീനാരായണ സേവാ സംഘം

കൊച്ചി: എസ് എന്‍ ഡി പി യോഗത്തെ വഴിചുറ്റിക്കുകയും വഴിതെറ്റിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന്റെ ഇരുണ്ട കാലഘട്ടത്തിന് ഹൈക്കോടതി വിധിയിലൂടെ അന്ത്യം കുറിച്ചിരിക്കുന്നതായി ശ്രീനാരായണ സേവാസംഘം വ്യക്തമാക്കി.…