എസ്എന്‍ഡിപി യോഗത്തിന്റെ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാം’ വെള്ളാപ്പള്ളി നടേശൻ
അവർണരെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന കാലത്ത് നായരാണോ ബ്രാഹ്മണനാണോ എന്ന് തിരിച്ചറിയാനായി ഏർപ്പെടുത്തിയ നാലമ്പലത്തിനകത്ത് ഷർട്ട് ഊരി പ്രവേശിക്കണമെന്ന ബ്രാഹ്മണൻറെ നിർദ്ദേശത്തെ ചരിത്ര ബോധമില്ലാതെ ആചാരമായി പിന്തുടരുന്ന എസ്…