ഫ്രഞ്ച് കപ്പലെത്തും, അഭിലാഷ് ടോമിയെ ഉടൻ രക്ഷിക്കും
പായ് വഞ്ചിയിലെ സാഹസിക ലോകംചുറ്റലിനിടെ ഉൾക്കടലിൽ വച്ച് അപകടത്തിൽ പെട്ട നാവികസേനാ കമാൻഡറും മലയാളിയുമായ അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറുകൾക്കുള്ളിൽ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷ. ആസ്ട്രേലിയൻ തീരത്തിനടുത്ത്…