കേതൻ കൊലക്കേസിൽ വഴിത്തിരിവായത് വിനോദസഞ്ചാരികളുടെ ചിത്രം; 5300 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
പുണെ: അപകടമെന്ന് കരുതിയിരുന്ന കേതൻ അഗർവാൾ മരണത്തിൽ നിർണായക വഴിത്തിരിവായി വിനോദസഞ്ചാരികൾ എടുത്ത ഒരു ഫോട്ടോ. ലോഹഗഡ് കോട്ടയിൽ കേതനൊപ്പം പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ…